1 ദിനവൃത്താന്തം 21 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിനു കൊടുത്തു: യിസ്രായേലിൽ ആയുധപാണികൾ എല്ലാം കൂടി പതിനൊന്നുലക്ഷം പേർ. യെഹൂദായിൽ ആയുധപാണികൾ നാലുലക്ഷത്തെഴുപതിനായിരം പേർ.

1 ദിനവൃത്താന്തം (1 Chronicles) 21:5 - Malayalam bible image quotes