1 ദിനവൃത്താന്തം 21 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

എന്നാൽ യോവാബ് രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അതുകൊണ്ടു യോവാബ് പുറപ്പെട്ട് എല്ലാ യിസ്രായേലിലും കൂടി സഞ്ചരിച്ചു യെരൂശലേമിലേക്കു മടങ്ങിവന്നു.

1 ദിനവൃത്താന്തം (1 Chronicles) 21:4 - Malayalam bible image quotes