1 ദിനവൃത്താന്തം 21 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോട് അരുളപ്പാടു ചോദിക്കേണ്ടതിന് അവിടെ ചെല്ലുവാൻ ദാവീദിനു കഴിഞ്ഞില്ല.

1 ദിനവൃത്താന്തം (1 Chronicles) 21:30 - Malayalam bible image quotes