1 ദിനവൃത്താന്തം 21 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ദാവീദ് അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാർഥിച്ചു; അവൻ ആകാശത്തിൽനിന്നു ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന് ഉത്തരം അരുളി.

1 ദിനവൃത്താന്തം (1 Chronicles) 21:26 - Malayalam bible image quotes