1 ദിനവൃത്താന്തം 21 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ദാവീദു യോവാബിനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും: നിങ്ങൾ ചെന്നു ബേർ-ശേബ മുതൽ ദാൻവരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാൻ അറിയേണ്ടതിനു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.

1 ദിനവൃത്താന്തം (1 Chronicles) 21:2 - Malayalam bible image quotes