1 ദിനവൃത്താന്തം 21 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ദാവീദ് തല പൊക്കി, യഹോവയുടെ ദൂതൻ വാൾ ഊരി യെരൂശലേമിനു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടു ഭൂമിക്കും ആകാശത്തിനും മധ്യേ നില്ക്കുന്നതു കണ്ട് ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു.

1 ദിനവൃത്താന്തം (1 Chronicles) 21:16 - Malayalam bible image quotes