1 ദിനവൃത്താന്തം 19 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്ന് അരാമ്യർ കണ്ടപ്പോൾ അവർ ദൂതന്മാരെ അയച്ചു നദിക്ക് അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക് അവരുടെ നായകനായിരുന്നു.

1 ദിനവൃത്താന്തം (1 Chronicles) 19:16 - Malayalam bible image quotes