1 ദിനവൃത്താന്തം 19 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

പിന്നെ അവൻ: അരാമ്യർ എന്റെ നേരേ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരേ പ്രാബല്യം പ്രാപിച്ചാൽ ഞാൻ നിനക്കു സഹായം ചെയ്യും.

1 ദിനവൃത്താന്തം (1 Chronicles) 19:12 - Malayalam bible image quotes