1 ദിനവൃത്താന്തം 18 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവച്ച് എദോമ്യരിൽ പതിനെണ്ണായിരം പേരെ സംഹരിച്ചു.

1 ദിനവൃത്താന്തം (1 Chronicles) 18:12 - Malayalam bible image quotes