1 ദിനവൃത്താന്തം 17 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്ക് ഉണ്ടാക്കും.

1 ദിനവൃത്താന്തം (1 Chronicles) 17:8 - Malayalam bible image quotes