1 ദിനവൃത്താന്തം 17 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

നിന്റെ ജനമായ യിസ്രായേലിനെ നീ എന്നേക്കും നിനക്കു സ്വന്തജനമാക്കുകയും യഹോവേ, നീ അവർക്കു ദൈവമായിത്തീരുകയും ചെയ്തുവല്ലോ.

1 ദിനവൃത്താന്തം (1 Chronicles) 17:22 - Malayalam bible image quotes