1 ദിനവൃത്താന്തം 17 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

നീ നിന്റെ പിതാക്കന്മാരുടെ അടുക്കൽ പോകേണ്ടതിനു നിന്റെ ജീവകാലം തികയുമ്പോൾ ഞാൻ നിന്റെ ശേഷം നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.

1 ദിനവൃത്താന്തം (1 Chronicles) 17:11 - Malayalam bible image quotes