1 ദിനവൃത്താന്തം 17 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ദാവീദ് തന്റെ അരമനയിൽ വസിച്ചിരിക്കുംകാലത്ത് ഒരു നാൾ നാഥാൻപ്രവാചകനോട്: ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.

1 ദിനവൃത്താന്തം (1 Chronicles) 17:1 - Malayalam bible image quotes