1 ദിനവൃത്താന്തം 14 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽക്കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാൽ നീ പടയ്ക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാൻ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്ന് അരുളിച്ചെയ്തു.

1 ദിനവൃത്താന്തം (1 Chronicles) 14:15 - Malayalam bible image quotes