1 ദിനവൃത്താന്തം 14 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അങ്ങനെ അവർ ബാൽപെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കൈയാൽ തകർത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിനു ബാൽ-പെരാസീം എന്നു പേർ പറഞ്ഞുവരുന്നു.

1 ദിനവൃത്താന്തം (1 Chronicles) 14:11 - Malayalam bible image quotes