1 ദിനവൃത്താന്തം 14 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അപ്പോൾ ദാവീദ് ദൈവത്തോട്: ഞാൻ ഫെലിസ്ത്യരുടെ നേരേ പുറപ്പെടേണമോ? അവരെ എന്റെ കൈയിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോട്: പുറപ്പെടുക; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിക്കും എന്ന് അരുളിച്ചെയ്തു.

1 ദിനവൃത്താന്തം (1 Chronicles) 14:10 - Malayalam bible image quotes