1 ദിനവൃത്താന്തം 13 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നു മാസം അവന്റെ വീട്ടിൽ ഇരുന്നു; യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു.

1 ദിനവൃത്താന്തം (1 Chronicles) 13:14 - Malayalam bible image quotes