1 ദിനവൃത്താന്തം 13 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ട് അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.

1 ദിനവൃത്താന്തം (1 Chronicles) 13:10 - Malayalam bible image quotes