1 ദിനവൃത്താന്തം 11 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

യെബൂസ്നിവാസികൾ ദാവീദിനോട്: നീ ഇവിടെ കടക്കയില്ല എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോൻകോട്ട പിടിച്ചു: അതാകുന്നു ദാവീദിന്റെ നഗരം.

1 ദിനവൃത്താന്തം (1 Chronicles) 11:5 - Malayalam bible image quotes