1 ദിനവൃത്താന്തം 11 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തി പൂണ്ടു പറഞ്ഞു.

1 ദിനവൃത്താന്തം (1 Chronicles) 11:17 - Malayalam bible image quotes