1 ദിനവൃത്താന്തം 11 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിനു കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടുകൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി.

1 ദിനവൃത്താന്തം (1 Chronicles) 11:13 - Malayalam bible image quotes