1 ദിനവൃത്താന്തം 11 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ദാവീദിന് ഉണ്ടായിരുന്ന പ്രധാന വീരന്മാർ ആവിത്: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന് അവർ എല്ലാ യിസ്രായേലുമായി രാജത്വം സംബന്ധിച്ച് അവന്റെ പക്ഷം മുറുകെ പിടിച്ചു.

1 ദിനവൃത്താന്തം (1 Chronicles) 11:10 - Malayalam bible image quotes