അവർ അവന്റെ വസ്ത്രാദികൾ ഉരിഞ്ഞ് അവന്റെ തലയും ആയുധവർഗവും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിനു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.