1 ദിനവൃത്താന്തം 10 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവർ ഓടിപ്പോയി; ശൗലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ട് അവർ തങ്ങളുടെ പട്ടണങ്ങളെ വിട്ട് ഓടിപ്പോയി; ഫെലിസ്ത്യർ വന്ന് അവയിൽ പാർത്തു.

1 ദിനവൃത്താന്തം (1 Chronicles) 10:7 - Malayalam bible image quotes