ഉത്തമഗീതം 6 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

എന്റെ പ്രിയേ, നീ തിർസ്സാപോലെ സൗന്ദര്യമുള്ളവൾ; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യം പോലെ ഭയങ്കര.

ഉത്തമഗീതം (Song of Songs) 6:4 - Malayalam bible image quotes