ഫിലേമൊന് 1 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അവൻ ഇനി ദാസനല്ല, ദാസനുമീതെ പ്രിയസഹോദരൻതന്നെ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?

ഫിലേമൊന് (Philemon) 1:16 - Malayalam bible image quotes