മീഖാ 1 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ലാക്കീശ് (ത്വരിത) നഗരനിവാസികളേ, തുരഗങ്ങളെ രഥത്തിനു കെട്ടുവിൻ; അവർ സീയോൻപുത്രിക്കു പാപകാരണമായിത്തീർന്നു; യിസ്രായേലിന്റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു.

മീഖാ (Micah) 1:13 - Malayalam bible image quotes