വിലാപങ്ങൾ 1 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ഉയരത്തിൽനിന്ന് അവൻ എന്റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; അതു കടന്നുപിടിച്ചിരിക്കുന്നു; എന്റെ കാലിന് അവൻ വല വിരിച്ചു, എന്നെ മടക്കിക്കളഞ്ഞു; അവൻ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.

വിലാപങ്ങൾ (Lamentations) 1:13 - Malayalam bible image quotes