യോഹന്നാൻ 1 -ാം അധ്യായം ഒപ്പം 42 -ാം വാക്യം

അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.

യോഹന്നാൻ (John) 1:42 - Malayalam bible image quotes