കൊലൊസ്സ്യർ 1 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

നിങ്ങൾക്കുവേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവർത്തിക്കേണ്ടതിനു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.

കൊലൊസ്സ്യർ (Colossians) 1:25 - Malayalam bible image quotes