ആമോസ് 1 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അവൻ പറഞ്ഞതോ: യഹോവ സീയോനിൽനിന്നു ഗർജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചൽപ്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും.

ആമോസ് (Amos) 1:2 - Malayalam bible image quotes