ആമോസ് 1 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം; അവർ തങ്ങളുടെ അതിർ വിസ്താരമാക്കേണ്ടതിനു ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.

ആമോസ് (Amos) 1:13 - Malayalam bible image quotes