2 യോഹന്നാൻ 1 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.

2 യോഹന്നാൻ (2 John) 1:3 - Malayalam bible image quotes