2 ദിനവൃത്താന്തം 2 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

പിന്നെ ശലോമോൻ സോർരാജാവായ ഹൂരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് തനിക്കു പാർപ്പാൻ ഒരു അരമന പണിയേണ്ടതിന് അവന് ദേവദാരു കൊടുത്തയച്ചതിൽ നീ അവനോടു പെരുമാറിയതുപോലെ എന്നോടും ചെയ്യേണം.

2 ദിനവൃത്താന്തം (2 Chronicles) 2:3 - Malayalam bible image quotes