1 തെസ്സലൊനീക്യർ 1 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭയ്ക്ക് എഴുതുന്നത്: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

1 തെസ്സലൊനീക്യർ (1 Thessalonians) 1:1 - Malayalam bible image quotes