1 ദിനവൃത്താന്തം 20 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

വീണ്ടും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന് ഓരോ കൈക്ക് ആറാറു വിരലും ഓരോ കാലിന് ആറാറു വിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; അവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.

1 ദിനവൃത്താന്തം (1 Chronicles) 20:6 - Malayalam bible image quotes